സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്
Nov 21, 2024 06:53 PM | By mahesh piravom

തിരുവനന്തപുരം..... സെക്രട്ടറിയേറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോച്യാവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട് കെട്ടിവച്ചിട്ട് ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്നും ജീവനക്കാർ പറയുന്നു.

A female employee was seriously injured when the closet in the toilet collapsed in the secretariat

Next TV

Related Stories
അഷ്ടമി വിളക്ക് തൊഴുവാൻ ആയിരക്കണക്കിന് ഭക്തരെ എത്തി

Nov 24, 2024 01:25 PM

അഷ്ടമി വിളക്ക് തൊഴുവാൻ ആയിരക്കണക്കിന് ഭക്തരെ എത്തി

അത്താഴപഷ്ണിയുമായി ഉപവാസത്തോടെ പുത്രനെ പ്രതിക്ഷിച്ച് കാത്തു നില്ക്കുന്ന പിതാവായ...

Read More >>
പൊതി റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Nov 24, 2024 12:41 PM

പൊതി റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം. ശനിയാഴ്ച രാത്രി വൈകിയും യുവാവ് വീട്ടിൽ മടങ്ങി വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി...

Read More >>
ബൈക്ക് വാനിൽ ഇടിച്ച് യുവാവ് മരിച്ചു - ഒരാൾക്ക് ഗുരുതര പരുക്ക്

Nov 24, 2024 12:21 PM

ബൈക്ക് വാനിൽ ഇടിച്ച് യുവാവ് മരിച്ചു - ഒരാൾക്ക് ഗുരുതര പരുക്ക്

എറണാകുളം ഭാഗത്തു നിന്നു പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന വാനും എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്കും തമ്മിലാണു...

Read More >>
 #arrested | അനധികൃത പണമിടപാടിൽ യുവാവ് അറസ്റ്റിൽ

Nov 24, 2024 08:51 AM

#arrested | അനധികൃത പണമിടപാടിൽ യുവാവ് അറസ്റ്റിൽ

ലൈസൻസില്ലാതെ വായ്പ നൽകി ഇടപാടുകാരിൽ നിന്നും വൻ തുക പലിശയായി വാങ്ങും.പണം തിരികെ നൽകാൻ വൈകിയാൽ ഭീഷണിപ്പെടുത്തലും അസഭ്യം പറയലും. മഹേഷ് അനധികൃതമായി...

Read More >>
#licensesuspended | ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം, ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

Nov 24, 2024 08:38 AM

#licensesuspended | ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം, ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്.കാര്‍ ഓടിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി പി മുഹമ്മദ്...

Read More >>
 #accident | തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Nov 24, 2024 08:33 AM

#accident | തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ്...

Read More >>
Top Stories