#Kuruvagang | 'ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; പറവൂരിലെ മോഷണശ്രമത്തിന് പിന്നിൽ കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്‌

#Kuruvagang | 'ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; പറവൂരിലെ മോഷണശ്രമത്തിന് പിന്നിൽ കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്‌
Nov 16, 2024 05:00 PM | By Amaya M K

കൊച്ചി: (piravomnews.in) വടക്കൻ പറവൂരിലെ മോഷണശ്രമം നടത്തിയത് കുറുവ സംഘമാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. 

രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അന്വേഷണത്തിനായി മുനമ്പം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും റൂറൽ എസ് പി പറഞ്ഞു.

അതേസമയം കൊച്ചി നഗരത്തിൽ കൂടുതൽ പൊലീസ് വിന്യാസം ഉറപ്പാക്കി ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനലിലും അടക്കം പെടോളിംഗ് വ്യാപിപ്പിച്ചതായി ഡിസിപി കെ എസ് സുദർശൻ വ്യക്തമാക്കി.

ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷണം ശക്തമാക്കിയെന്നും കൊച്ചി പൊലീസ് അറിയിച്ചു. എറണാകുളം വടക്കൻ പറവൂരിലെ തൂയിത്തുറയിൽ പാലത്തിന് സമീപമുള്ള വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം ഉണ്ടായത്. ആറ് വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.

എന്നാൽ വീടുകളിൽ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 

വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾഅടക്കം ശേഖരിച്ച് അന്വഷണം ആരംഭിച്ചിരുന്നു. വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുറുവ സംഘമാണ് മോഷണ ശ്രമം നടത്തിയത് എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ, ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ആളുകള്‍ ഭീതിയിലായിരിക്കെയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

#'People #need not #worry'; #Police have not #confirmed that #Kuruva gang is #behind the #robbery #attempt in #Paravur

Next TV

Related Stories
#accident | ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

Nov 16, 2024 04:49 PM

#accident | ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ...

Read More >>
#arrest | ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് സ്വ​ർ​ണം മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

Nov 16, 2024 04:45 PM

#arrest | ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് സ്വ​ർ​ണം മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

മോ​ഷ്ടി​ച്ച സ്വ​ർ​ണം 3.15 ല​ക്ഷം രൂ​പ​ക്ക്​ അ​നി പ​ണ​യം വെ​ച്ചു. ഈ ​തു​ക​യി​ൽ ഭൂ​രി​ഭാ​ഗ​വും ക​ടം വീ​ട്ടാ​നാ​യി വി​നി​യോ​ഗി​ച്ചു. ബാ​ക്കി തു​ക...

Read More >>
#Records | ആറാം ക്ലാസ് വിദ്യാർത്ഥി വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടി.

Nov 16, 2024 02:22 PM

#Records | ആറാം ക്ലാസ് വിദ്യാർത്ഥി വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടി.

ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ആണ് ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് നീന്തി കടന്ന്...

Read More >>
#MaySitara | രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കഥ  മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും.

Nov 16, 2024 12:36 PM

#MaySitara | രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കഥ മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മെയ് സിതാര എഴുതിയ പൂമ്പാറ്റുമ്മ എന്ന കഥയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്ത്...

Read More >>
#Drinkingwater | വേങ്ങൂരിൽ കുടിവെള്ളക്ഷാമം ; വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

Nov 16, 2024 12:21 PM

#Drinkingwater | വേങ്ങൂരിൽ കുടിവെള്ളക്ഷാമം ; വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

ബദൽ സംവിധാനം ഒരുക്കാതെ ചൂരമുടിയിലെ ജലസംഭരണിയും ശുചീകരണസംവിധാനവും ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചുകളഞ്ഞതാണ് ക്ഷാമത്തിന്...

Read More >>
#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

Nov 16, 2024 12:02 PM

#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു. എ എസ് ഐയോട് മാപ്പ് പറയണം എന്നും...

Read More >>
Top Stories