---
title: "#accident | ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക് "
english_title: "#Sabarimala #pilgrims' #bus #collides with #TamilNadu #transport bus; #Many #people were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249772/sabarimala-pilgrims-bus-collides-with-tamilnadu-transport-bus-many-people-were-injured"
published_at: "2024-11-16T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738800ab0b2a_accident.jpg"
keywords: []
---

# #accident | ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക് 

> **Lead Summary:** പാലക്കാട്: പള്ളത്തേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസുമാണ് കൂട്ടിയിടിച്ചത്.

## Article Content

പാലക്കാട്: പള്ളത്തേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249772/sabarimala-pilgrims-bus-collides-with-tamilnadu-transport-bus-many-people-were-injured)