#Haritabham | ഹരിതാഭം മാലിന്യമുക്തം എന്റെ നാട് ആമ്പല്ലൂർ രേഖ സമർപ്പിച്ചു.

#Haritabham | ഹരിതാഭം മാലിന്യമുക്തം എന്റെ നാട് ആമ്പല്ലൂർ രേഖ സമർപ്പിച്ചു.
Nov 13, 2024 10:03 AM | By Jobin PJ

ആമ്പല്ലൂർ: പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ 2024 ഒക്ടോബർ-2 മുതൽ 2025 മാർച്ച് 30 വരെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന "ഹരിതാഭം മാലിന്യമുക്തം എന്റെ നാട്" എന്ന ക്യാമ്പയിന്റെ പദ്ധതി രേഖ സമർപ്പണം ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നാസർ പാഴുവേലി കൈമാറി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ ജനകിയ പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന ഈ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകപരമാണെന്നും തുടർ പ്രവർത്തനങൾക്ക് ആമ്പല്ലൂർ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു, ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, പഞ്ചായത്ത് മെമ്പർമാരായ കെ.എസ് രാധാകൃഷ്ണൻ, ജലജ മണിയപ്പൻ, ബഷീർ മദിനി എന്നിവരും റസിഡൻസ് ഭാരവാഹികളായ കെ.പി. പ്രശാന്ത് കുമാർ, മോഹൻ കുമാർ കെ.ജി, റജി സി.ആർ എന്നിവർ പങ്കെടുത്തു.

Haritabham Ampalamuktam My Nadu Amballur has submitted the document.

Next TV

Related Stories
ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 28, 2025 03:26 PM

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു....

Read More >>
 കോട്ടയത്ത് വള്ളം മറിഞ്ഞ് അപകടം ; വള്ളത്തിലുണ്ടായിരുന്നത് മുപ്പതോളം പേർ

Jul 28, 2025 03:07 PM

കോട്ടയത്ത് വള്ളം മറിഞ്ഞ് അപകടം ; വള്ളത്തിലുണ്ടായിരുന്നത് മുപ്പതോളം പേർ

മരണാനന്തര ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി....

Read More >>
മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം

Jul 28, 2025 02:50 PM

മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം

ആശുപത്രിയിലും ഓഫിസിലും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടി മടങ്ങുന്നതിനിടെ ബജ്‌റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ...

Read More >>
വഞ്ചനാ കേസ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ്

Jul 28, 2025 11:53 AM

വഞ്ചനാ കേസ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ്

സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ഷംനാസിന് 95 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. ആക്ഷൻ ഹീറോ ബിജു 2 സിനിമയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ...

Read More >>
കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 28, 2025 11:43 AM

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മൂന്നുപേർ ചേർന്നു തോടിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുഹമ്മദ്‌ ഖൈസ് ഒഴുക്കിൽ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും ചുഴിയും...

Read More >>
റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണു ;  യുവതി മരിച്ചു

Jul 28, 2025 11:38 AM

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണു ; യുവതി മരിച്ചു

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall