---
title: "dog#- പിറവത്തെ തെരുവ്നായ ശല്യതിന് പരിഹാരമാവുന്നു "
english_title: "A solution to the nuisance of the  street dog "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248660/a-solution-to-the-nuisance-of-the-street-dog"
published_at: "2024-11-11T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67321044a2f57_chinju.jpg"
keywords: []
---

# dog#- പിറവത്തെ തെരുവ്നായ ശല്യതിന് പരിഹാരമാവുന്നു 

> **Lead Summary:** **പിറവം .... **പിറവത്തെ തെരുവ്നായ ശല്യതിന് പരിഹാരമാവുന്നു.** **നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും തെരുവ്നായ്ക്കളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ എ. ബി. സി സെന്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക്‌ കത്ത് കൊടുത്തതിന്റെ ഫലമായി ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ തെരുവ് നായ്ക്കളുടേ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ എ. ബി. സി സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും തീരുമാനം ആയി.

## Article Content

**പിറവം .... **പിറവത്തെ തെരുവ്നായ ശല്യതിന് പരിഹാരമാവുന്നു.** **നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും തെരുവ്നായ്ക്കളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ എ. ബി. സി സെന്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക്‌ കത്ത് കൊടുത്തതിന്റെ ഫലമായി ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ തെരുവ് നായ്ക്കളുടേ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ എ. ബി. സി സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും തീരുമാനം ആയി.

പിറവം ടൗണിലും , ബസ്റ്റാന്റിലും എല്ലാം തെരുവ് നായ്ക്കളെ കൊണ്ട് പൊതുജനം പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഇടപെടൽ 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248660/a-solution-to-the-nuisance-of-the-street-dog)