ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഇടഞ്ഞ കൊമ്ബന്റെ വിളയാട്ടം.

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഇടഞ്ഞ കൊമ്ബന്റെ വിളയാട്ടം.
Nov 10, 2024 04:51 PM | By Jobin PJ

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഇടഞ്ഞ കൊമ്ബന്റെ വിളയാട്ടം.

തൃശൂർ: തൃശൂരിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി കൊമ്ബന്റെ വിളയാട്ടം. കാട്ടു കാമ്പൽ ക്ഷേത്രത്തിന് സമീപം എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.

രാവിലെ പാപ്പാൻ വെള്ളം കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആന തുമ്ബിക്കൈ കൊണ്ട് പാപ്പാനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെ ആന സമീപത്തെ പറമ്ബിലേക്ക് ഓടിക്കയറി പരിഭ്രാന്തി പരത്തി. പാപ്പാൻമാർ തളയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ആനയെ തളച്ചത്.

An elephant fell in Kunnamkulam

Next TV

Related Stories
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:50 PM

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മൻമോഹൻ സിങ് അന്തരിച്ചു

ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു....

Read More >>
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Dec 26, 2024 10:11 PM

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്....

Read More >>
വൈക്കം തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ മൂവാറ്റുപുഴയാറിൽ  കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു.

Dec 26, 2024 04:06 PM

വൈക്കം തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു....

Read More >>
കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് സ്ഥിരം നായാട്ടു സംഘമെന്ന് വനം വകുപ്പ്.

Dec 26, 2024 01:26 PM

കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് സ്ഥിരം നായാട്ടു സംഘമെന്ന് വനം വകുപ്പ്.

കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും വീട്ടിൽ നിന്ന്...

Read More >>
യുവതി ആറ് വിവാഹം കഴിച്ച്‌ പണം തട്ടി ; ഏഴാമത്തെ വിവാഹത്തില്‍ പിടിയില്‍.

Dec 26, 2024 10:47 AM

യുവതി ആറ് വിവാഹം കഴിച്ച്‌ പണം തട്ടി ; ഏഴാമത്തെ വിവാഹത്തില്‍ പിടിയില്‍.

വിവാഹത്തിന് ഒന്നേകാല്‍ ലക്ഷം ചെലവുണ്ടെന്നും ഇത് തരണമെന്നും യുവതിയും സംഘവും...

Read More >>
അസർബൈജാൻ എയർലൈൻസിന്റ യാത്രാ വിമാനം തകർന്നുവീണ് അപകടം. 

Dec 26, 2024 10:30 AM

അസർബൈജാൻ എയർലൈൻസിന്റ യാത്രാ വിമാനം തകർന്നുവീണ് അപകടം. 

തകർന്ന് വീണ ഉടനെ തന്നെ വിമാനത്തിന് തീപിടിച്ചു. രാജ്യത്തെ എമർജൻസി മന്ത്രാലയമാണ് അപകടത്തെ കുറിച്ച്‌...

Read More >>
Top Stories

News Roundup