---
title: "#accident | കാറും ബൈക്കും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു."
english_title: "A young man died in an accident where a child was hit by a car and a bike."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248252/a-young-man-died-in-an-accident-where-a-child-was-hit-by-a-car-and-a-bike"
published_at: "2024-11-09T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f5b456a8f0_1200_672f084f38495_ACCident-Recovered.jpg"
keywords: []
---

# #accident | കാറും ബൈക്കും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

> **Lead Summary:** കോലഞ്ചേരി: പാങ്കോട് എരുമേലി റോഡിൽ ചാപ്പലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന തിരുവാണിയൂർ കിളിത്താറ്റിൽ പറമ്പാത്ത് റോജർ പോൾ മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഓടിച്ചിരുന്ന കാറും, കിഴക്കമ്പലം പോവുകയായിരുന്ന ബൈക്കും ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടത്തിൽപെട്ടത്. ഉടൻ തന്നെ ഡോക്ടർ പ്രഥമ ശുശ്രൂഷ ചെയ്യാൻ ശ്രമിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

## Article Content

കോലഞ്ചേരി: പാങ്കോട് എരുമേലി റോഡിൽ ചാപ്പലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന തിരുവാണിയൂർ കിളിത്താറ്റിൽ പറമ്പാത്ത് റോജർ പോൾ മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഓടിച്ചിരുന്ന കാറും, കിഴക്കമ്പലം പോവുകയായിരുന്ന ബൈക്കും ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടത്തിൽപെട്ടത്. ഉടൻ തന്നെ ഡോക്ടർ പ്രഥമ ശുശ്രൂഷ ചെയ്യാൻ ശ്രമിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248252/a-young-man-died-in-an-accident-where-a-child-was-hit-by-a-car-and-a-bike)