---
title: "നാടിന്റെ വികസന സ്വപ്നത്തിന് എതിര് എം എൽ എ യോ ?."
english_title: "The development of the constituency is hindered due to the lack of competence of MLA Anoop Jacob"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248007/the-development-of-the-constituency-is-hindered-due-to-the-lack-of-competence-of-mla-anoop-jacob"
published_at: "2024-11-08T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672df4183c0bf_1001117290.jpg"
keywords: []
---

# നാടിന്റെ വികസന സ്വപ്നത്തിന് എതിര് എം എൽ എ യോ ?.

> **Lead Summary:** യുഡിഎഫിന് എം എൽ എ മാരുള്ള മണ്ഡലങ്ങളിൽ കോടികളുടെ വികസന പ്രവർത്തനം നടക്കുമ്പോഴും , പിറവത്തിന് അനുവദിക്കുന്ന ഫണ്ട് പോലും വിനയോഗിക്കാൻ ആവാത്തതിന് കാരണം എം എൽ ഏ യുടെ കഴിവ് കേടാണെന്ന് സി പി ഐ എം ഏരിയാ സെക്രട്ടറി പി ബി രതീഷ് പറഞ്ഞു. 2016 - 2021 ൽ മണ്ഡലത്തിൽ അനുവദിച്ച ഫണ്ട് വിനോയിക്കാൻ അനൂപ് ജേക്കബ് എം എൽ എ യ്ക്ക് ആയില്ല എന്ന് അദ്ദേഹം ആരോപിച്ചു.

## Article Content

യുഡിഎഫിന് എം എൽ എ മാരുള്ള മണ്ഡലങ്ങളിൽ കോടികളുടെ വികസന പ്രവർത്തനം നടക്കുമ്പോഴും , പിറവത്തിന് അനുവദിക്കുന്ന ഫണ്ട് പോലും വിനയോഗിക്കാൻ ആവാത്തതിന് കാരണം എം എൽ ഏ യുടെ കഴിവ് കേടാണെന്ന് സി പി ഐ എം ഏരിയാ സെക്രട്ടറി പി ബി രതീഷ് പറഞ്ഞു. 2016 - 2021 ൽ മണ്ഡലത്തിൽ അനുവദിച്ച ഫണ്ട് വിനോയിക്കാൻ അനൂപ് ജേക്കബ് എം എൽ എ യ്ക്ക് ആയില്ല എന്ന് അദ്ദേഹം ആരോപിച്ചു.

> പിറവം നഗരസഭയുടെ ഇടപെടലിലാണ് പിറവത്ത് സർക്കാർ ഫണ്ട് അനുവദിക്കുന്നതെന്നും, പിറവം താലൂക്ക് ആശുപത്രിയുടെ വികസനം ഉദാഹരണമായി ചൂണ്ടിക്കാട്ടി സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ആർ സോമൻ പറഞ്ഞു. നഗരസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് സമരത്തിനിറങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.[" target="_blank">](http://

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248007/the-development-of-the-constituency-is-hindered-due-to-the-lack-of-competence-of-mla-anoop-jacob)