ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും, സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് ഫലവൃക്ഷ നേഴ്സറി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും, സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് ഫലവൃക്ഷ നേഴ്സറി
Jan 28, 2022 07:19 AM | By Piravom Editor

മുളന്തുരുത്തി.... മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് നടപ്പിലാക്കുന്ന നേഴ്സറിയുടെ ഉദ്ഘാടനം നടന്നു.

തുരുത്തിക്കര ടെക്നിക്കൽ സ്ക്കൂളിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു . പി.നായർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനി ഷാജി,ലിജോ ജോർജ് , കെ.പി. മധുസൂദനൻ , തൊഴിലുറപ്പ് പദ്ധതി എ.ഇ. ബേബി സി.എ, സോഷ്യൽ ഫോറസ്ട്രി ഓഫീസർ പ്രദീപ് ആർ., സ്ക്കൂൾ സൂപ്രണ്ട് സുരേഷ് ബാബു ഇ.എം. , പി.എ. തങ്കച്ചൻ , വിജയൻ പൈങ്ങാലിൽ, അന്നമ്മ മത്തായി, ആലീസ് കുര്യൻ എന്നിവർ സംബന്ധിച്ചു.

ഫലവൃക്ഷ തൈകൾ ഉത്പാദിപ്പിച്ച് പരിപാലിച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്

Nursery in association with Social Forestry in the Mahatma Gandhi National Rural Employment Guarantee Scheme

Next TV

Related Stories
അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

May 23, 2022 06:00 PM

അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

അക്ഷരലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങളെ തൊട്ടറിയുന്നതിനും കളികളിലൂടെയും പാട്ടിലൂടെയും അക്ഷരങ്ങളെ സ്വന്തം കൈക്കുള്ളിലാക്കാനും...

Read More >>
വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

May 19, 2022 06:54 AM

വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം...

Read More >>
മോഹൻലാലിന് ഇഡി നോട്ടിസ്

May 14, 2022 06:45 PM

മോഹൻലാലിന് ഇഡി നോട്ടിസ്

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം...

Read More >>
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

May 14, 2022 06:26 PM

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Read More >>
അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

May 14, 2022 05:47 PM

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ...

Read More >>
പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

May 12, 2022 07:51 PM

പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച്‌ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി...

Read More >>
Top Stories