#MurderAttempt | സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ

#MurderAttempt | സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ
Jun 25, 2024 07:58 PM | By Amaya M K

പാലക്കാട്: (piravomnews.in) അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വട്ടലക്കിയിൽ ചിന്നമ്മയെയാണ് (55) കോട്ടത്തറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിന്നമ്മയെ ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവിനെ പൊലീസ് പിടികൂടി.

വനമേഖലയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് തൂവ സ്വദേശി ശെല്‍വരാജ് എന്നയാളെ പൊലീസും വനംവകുപ്പും ചേര്‍ന്ന് പിടികൂടിയത്. മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയാണ് ശെൽവരാജെന്നാണ് പ്രാഥമിക നിഗമനം.

#Attempt to #kill a #woman by #slitting her #throat; the #youth who #went into the #forest #after the #attack was #arrested

Next TV

Related Stories
#Cobra | ആരോഗ്യകേന്ദ്രത്തിനുള്ളിൽ മൂർഖൻ ; മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ

Jun 28, 2024 08:05 PM

#Cobra | ആരോഗ്യകേന്ദ്രത്തിനുള്ളിൽ മൂർഖൻ ; മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ

ആരോഗ്യകേന്ദ്രത്തിൽ മുമ്പും പാമ്പുകൾ കയറിയിട്ടുണ്ട്. കഴുതുരുട്ടി ആറിനോടും വനമേഖലയോടും ചേർന്നായതിനാൽ പാമ്പുകൾ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക്...

Read More >>
#treefell | സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്

Jun 28, 2024 07:40 PM

#treefell | സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്

ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ...

Read More >>
#concreteroofcollapsed | കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു

Jun 28, 2024 07:31 PM

#concreteroofcollapsed | കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു

ഏത് വിധത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മതിയായ സുരക്ഷാ ക്രീകരണങ്ങൾ ഉണ്ടോ എന്നാണ്...

Read More >>
#Complaint | അങ്കമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്ങെന്ന് പരാതി

Jun 28, 2024 01:42 PM

#Complaint | അങ്കമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്ങെന്ന് പരാതി

ആരാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് മെഡിക്കൽ സൂപ്രണ്ട് വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട്...

Read More >>
#train | എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു ; ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി

Jun 28, 2024 01:35 PM

#train | എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു ; ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി

എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന്...

Read More >>
#arrest | വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു; പ്രതി അറസ്റ്റിൽ

Jun 28, 2024 01:23 PM

#arrest | വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു; പ്രതി അറസ്റ്റിൽ

സംഭവത്തിൽ അയൽവാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമ്മല ദേവിയുടെ തലയിൽ എട്ട്...

Read More >>
Top Stories

News Roundup