---
title: "#death | സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു"
english_title: "#Elderly man #dies after #falling from #private #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215777/elderly-man-dies-after-falling-from-private-bus"
published_at: "2024-06-28T19:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ec6b30171c_death.jpg"
keywords: []
---

# #death | സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു

> **Lead Summary:** കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു.

## Article Content

കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു.

ആർപ്പൂക്കര സ്വദേശി പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി ബസിൽ നിന്ന് വീണത്. ബസിൽ കയറിയതിനിടയിൽ റോഡിലേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215777/elderly-man-dies-after-falling-from-private-bus)