#supplyco | മുളകിന്റെയും വെളിച്ചണ്ണയുടെയും വിലകുറച്ച് സപ്ലൈകോ

#supplyco | മുളകിന്റെയും വെളിച്ചണ്ണയുടെയും വിലകുറച്ച് സപ്ലൈകോ
Jun 1, 2024 12:52 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) മുളകിന്റെയും വെളിച്ചണ്ണയുടെയും വിലകുറച്ച് സപ്ലൈകോ. വെളിച്ചണ്ണയ്ക്ക് ഒന്‍പത് രൂപയും മുളകിന് ഏഴു രൂപയുമാണ് കുറച്ചു.

പൊതുവിപണിയില്‍ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാന്‍ കാരണം. അരക്കിലോ മുളക് 77 രൂപ നിരക്കിലും ഒരു ലിറ്റര്‍ വെളിച്ചണ്ണ 136 രൂപ നിരക്കിലും ഇനി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും.

കമ്പനി ഉല്‍പന്നങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. അതിനിടെ, പഞ്ചസാരയും പരിപ്പും സപ്ലൈകോയില്‍ എത്തിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്.

വിതരണക്കാര്‍ക്ക് പൈസ കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കമ്പനി ഉല്‍പന്നങ്ങള്‍ക്കും വിലകുറഞ്ഞതായി സപ്ലൈകോ അറിയിച്ചു. വിലക്കുറവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

#Low #cost #supply of #chillies and #coconut #oil

Next TV

Related Stories
#attack | സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുളള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദ്ദനം

Jun 20, 2024 09:57 AM

#attack | സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുളള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദ്ദനം

എറണാകുളം എടത്തല സ്വദേശി മൻസൂറിനാണ് ക്രൂര മർദ്ദനം. എറണാകുളം എടത്തല സ്വദേശി മൻസൂറിനാണ് ക്രൂര...

Read More >>
 #accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം

Jun 20, 2024 09:49 AM

#accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം

അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീര്‍...

Read More >>
#earthquake |നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ

Jun 20, 2024 09:45 AM

#earthquake |നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ

കിണർ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാൻ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും...

Read More >>
#snake | കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി

Jun 20, 2024 09:37 AM

#snake | കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി

2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌...

Read More >>
#rain | കനത്ത മഴയിൽ വീട് തകർന്നു

Jun 20, 2024 09:26 AM

#rain | കനത്ത മഴയിൽ വീട് തകർന്നു

സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കാനായിട്ടില്ല. കൂലിവേല ചെയ്ത് ജീവിക്കുന്ന ഹരിക്ക് പുതിയ കിടപ്പാടം...

Read More >>
#hotel | പറവൂരിലെ ഹോട്ടലുകളിൽനിന്ന് 
പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Jun 20, 2024 09:23 AM

#hotel | പറവൂരിലെ ഹോട്ടലുകളിൽനിന്ന് 
പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധനയ്ക്ക് ഇറങ്ങുമ്പോൾത്തന്നെ ഹോട്ടലുകൾക്ക് മുന്നറിയിപ്പുപോകുന്നതായും...

Read More >>
Top Stories