കോൺഗ്രസ്സ് പ്രതിക്ഷേധം; പ്രതീകാത്മകമായി ആമ്പല്ലൂർ ഇലക്ട്രോണിക്ക് പാർക്ക് നാടിന് സമർപ്പിച്ചു

കോൺഗ്രസ്സ് പ്രതിക്ഷേധം;  പ്രതീകാത്മകമായി ആമ്പല്ലൂർ ഇലക്ട്രോണിക്ക് പാർക്ക് നാടിന് സമർപ്പിച്ചു
Dec 13, 2021 08:00 PM | By Piravom Editor

ആമ്പല്ലൂർ..... ഇലക്ട്രോണിക്ക്സ് പാർക്ക് ആമ്പല്ലൂരിൽ നിന്നും മാറ്റുന്നതിൽ പ്രതിഷേധിച്ച് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതീകാത്മകമായി ഇലക്ട്രോണിക്ക് പാർക്ക് നാടിന് സമർപ്പിച്ചു.

കാഞ്ഞിരമറ്റം മില്ലുങ്കലിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ പരിസ്ഥിതിക പ്രശ്നം മൂലമാണ് ആമ്പല്ലൂർ ഇലക്ട്രോണിക്ക്സ് പാർക്ക് നഷ്ട്ടപെടുത്തിയത് എന്ന് കെ ബാബു എംഎൽ എ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ജെ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു. പി. നായർ , മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എം അബ്ദുൽ കരീം , മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ, കെ.എസ് രാധാകൃഷ്ണൻ, സലീം അലി, സാജു ഐസക്ക്, പി.എസ് പ്രകാശൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മകരൻ , സോജൻ ജോസഫ്, യൂത്ത് കോണ്ഗ്രസ് ആമ്പല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി അനസ് മഞ്ചക്കരി എന്നിവർ പ്രസംഗിച്ചു

congrass protest; Symbolically, Ambalur Electronic Park was dedicated to Nadu

Next TV

Related Stories
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
 #election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

Apr 26, 2024 09:46 AM

#election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

ചൂര്‍ണിക്കര നിര്‍മല ഇഎംഎച്ച്എസ്എസ് വനിത ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ്...

Read More >>
Top Stories