ഇലഞ്ഞി.... ഇലഞ്ഞിയിൽ കടകൾ കുത്തി തുറന്ന് വ്യാപക മോഷണം.
ഇന്നലെ രാത്രി രണ്ട് കടകൾ കുത്തി തുറന്ന് മോക്ഷണം നടത്തി. കുഴികണ്ടത്തിൽ നിർമല വൈദ്യശാലയിലും,
എസ് ബി ഐ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന പൊന്നൂസ് വസ്ത്ര വ്യാപാര സ്ഥാപനത്തിലുമാണ് മോഷണം നടന്നത്
Widespread theft of shops in Elanji