ചോറ്റാനിക്കര: (piravomnews.in) ഗവ. ഹൈസ്കൂള്‍ കെട്ടിട നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ ദുരിതംപേറി വിദ്യാര്‍ഥികളും അധ്യാപകരും.
പഠനം നടത്തിയിരുന്ന ക്ലാസ് മുറികള്‍ ഉള്‍പ്പെട്ട പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. 2021ലാണ് കിഫ്ഫ്ബി ഫണ്ടായ ഒരു കോടി രൂപ മുടക്കി പദ്ധതി നടപ്പാക്കുന്നത്.
പഴയ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിച്ച് മഴ വെള്ളം വീഴുന്നതിനാല്‍ വരാന്തയും സ്റ്റേജുമെല്ലാം ക്ലാസ് മുറികളാക്കിയാണ് നിലവില്‍ പ്രവര്‍ത്തനം.
#Chotanikara Govt. High #school #building #construction not #completed, #students #suffer and #teachers