ഗോതുരുത്ത് : (piravomnews.in) ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന ഗോതുരുത്ത് വള്ളംകളി നാളെ.

കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയിലാണു വേഗപ്പോരിന്റെ തിരയിളക്കം.
കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബാണു (എസ്എസി) ജലമേള സംഘടിപ്പിക്കുന്നത്.
#Goturut boat race #tomorrow where the #boats are changed in #darkness
