#cancer | അർബുദബാധിതയായ നർധനകുടുംബത്തിലെ വീട്ടമ്മ ചികിത്സയ്‌ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

#cancer | അർബുദബാധിതയായ നർധനകുടുംബത്തിലെ വീട്ടമ്മ ചികിത്സയ്‌ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
Sep 23, 2023 06:36 AM | By Amaya M K

ഉദയംപേരൂർ : (piravomnews.in)  അർബുദബാധിതയായ നിർധനകുടുംബത്തിലെ വീട്ടമ്മ ചികിത്സയ്‌ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഉദയംപേരൂർ പത്താംമൈൽ അക്കലക്കാട്ട് അംബിക രാജപ്പനാ (59)ണ് സഹായം അഭ്യർഥിക്കുന്നത്.

രണ്ടുവർഷമായി അർബുദബാധിതയായ അംബിക ശസ്‌ത്രക്രിയക്കും കീമോതെറാപ്പിക്കുംശേഷം ഡോക്ടറുടെ നിർദേശപ്രകാരം തുടർചികിത്സ നടത്തിവരികയാണ്. മരുന്നിനായി മാത്രം ഒരു മാസം 75,000 രൂപ ആവശ്യമുണ്ട്. പത്തുലക്ഷത്തോളം രൂപയാണ് ഒരുവർഷത്തെ ചികിത്സയ്‌ക്ക് ആവശ്യമായിട്ടുള്ളത്.

കൂലിപ്പണിക്കാരായ ഭർത്താവ് രാജപ്പനും മകൻ രജീഷും അംബികയുടെ ചികിത്സാകാര്യങ്ങൾക്കായി ഒപ്പം നിൽക്കുന്നതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. കിടപ്പുരോഗിയായ അമ്മയും ഇവർക്കൊപ്പം ഉണ്ട്. ചികിത്സാ ധനസഹായത്തിനായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത മുരളി മുഖ്യരക്ഷാധികാരിയായി സമിതി രൂപീകരിച്ചു.

സഹായങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃപ്പൂണിത്തുറ ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കണമെന്ന് സമിതി അഭ്യർഥിച്ചു. അക്കൗണ്ട്‌ നമ്പർ: 0088053000009326, ഐഎഫ്എസ്‌സി: SIBL0000088 9995027335, ഫോൺ: 99950 27335. 

#Cancer-stricken #housewife of Nardhana #family seeks help of well-wishers for #treatment

Next TV

Related Stories
കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

May 10, 2025 11:40 AM

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ജീവഭയമുള്ളതിനാൽ കുറച്ചുദിവസങ്ങളിലായി സുമ ബസിലാണു ജോലിക്കു പോയിരുന്നത്....

Read More >>
രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 10, 2025 11:17 AM

രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം...

Read More >>
ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

May 10, 2025 11:12 AM

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ്...

Read More >>
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
Top Stories