തൊടുപുഴ : (piravomnews.in) ഷോപ്പിംഗ് മാളിലെ പാര്‍ക്കിങ് ഏരിയായില്‍ വച്ച് കാമുകിയുടെ വീഡിയോ കോള്‍ കണ്ട് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പോലീസ് കേസ്.

സംഭവം നേരില്‍ കാണാനിടയായ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതി ദൃശ്യം പകര്‍ത്തി പൊലീസിന് കൈമാറിയതോടെയാണ് യുവാവ് കുടങ്ങിയത്. ഭരണ കക്ഷിയിലെ പ്രാദേശിക രാഷ്ട്രീയ നേതാവാണ് സ്ഥലകാല ബോധമില്ലാതെ പെരുമാറി പുലിവാല്‍ പിടിച്ചത്.
സംഭവത്തില്‍ കേസ് ഒതുക്കാന്‍ യുവാവിന്റെ പാര്‍ട്ടിക്കാര്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്. എന്നാൽ തെളിവുകളുടെയും, പരാതിയുടെയും അടിസ്ഥാനത്തിൽ പൊതുസ്ഥലത്തെ നഗ്നതാ പ്രദർശിത്തിന് കേസ് എടുക്കുകയായിരുന്നു.
A case has been filed against the #young #man after controlling his #girlfriend's #video call and displaying his nudity
