Kerala

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു; ചികിത്സാപിഴവ് ആണെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ.

സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജിസ്ട്രേഷന് ഫീസ് എന്ന തരത്തില്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആൾതാമസം ഇല്ലാത്ത വാടക ക്വാർട്ടേഴ്സിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും പിഴയും ശിക്ഷ

ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ ടി.പി. ആനന്ദവല്ലി നിര്യാതയായി.
