തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി
Nov 28, 2022 12:17 PM | By Piravom Editor

തൃപ്പൂണിതുറ ..... തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി. പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​ പി​​ടി​​യി​​ൽ

ഇ​​ടു​​ക്കി കു​​മ​​ളി ച​​ക്കു​​പ​​ള്ളം സ്വ​​ദേ​​ശി റോ​​ഷി​​ൻ തോ​​മ​​സി​​നെ​​യാ​​ണ്​ (29) തൃ​​പ്പൂ​​ണി​​ത്തു​​റ ഹി​​ൽ​​പാ​​ല​​സ് പൊ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി. ​​ഗോ​​പ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഈ ​​മാ​​സം ആ​​ദ്യ​​മാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​റാ​​യി ജോ​​ലി നോ​​ക്കി​​വ​​ന്ന പ്ര​​തി വ​​ട​​ക്കാ​​ഞ്ചേ​​രി സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി​​യു​​മാ​​യി ഒ​​ന്നി​​ച്ച്​ താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. യു​​വ​​തി​​യു​​ടെ ആ​​ദ്യ ബ​​ന്ധ​​ത്തി​​ലെ മൂ​​ന്ന്​ പെ​​ൺ​​മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ളെ​​യാ​​ണ് പീ​​ഡി​​പ്പി​​ച്ച​​ത്. യു​​വ​​തി വി​​ദേ​​ശ​​ത്താ​​ണ്. പ്ര​​തി ബി​​യ​​ർ ന​​ൽ​​കി പീ​​ഡി​​പ്പി​​ച്ച കാ​​ര്യം കു​​ട്ടി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നോ​​ട് പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പ്രി​​ൻ​​സി​​പ്പ​​ലാ​​ണ്​ പൊ​​ലീ​​സി​​ൽ അ​​റി​​യി​​ച്ച​​ത്. പ്ര​​തി​​യു​​ടെ കാ​​ർ പൊ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു

Complaint that mother's friend molested 15-year-old girl with beer in Tripunithura

Next TV

Related Stories
തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കരുതൽ പദ്ധതി ആരംഭിച്ചു

Jan 29, 2023 08:44 PM

തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കരുതൽ പദ്ധതി ആരംഭിച്ചു

എല്ലാ ശനിയാഴ്ചകളിലും മനോരോഗ വിദഗ്ധനായ ഡോക്ടറുടെ സേവനം തുരുത്തിക്കര ആയുർവേദ ഡിസ്പെൻസറിൽ ലഭ്യമാകും. പഞ്ചകർമ്മ ചികിത്സ പൊതുജനങ്ങൾക്കായുള്ള യോഗ...

Read More >>
അപ്ടീവ് എംപ്ലോയീസ് യൂണിയൻ പത്താം വാർഷികം സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

Jan 29, 2023 08:25 PM

അപ്ടീവ് എംപ്ലോയീസ് യൂണിയൻ പത്താം വാർഷികം സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

ആരക്കുന്നത്ത് പുതിയതായി കമ്പനി നിർമ്മിച്ച വിജു എബ്രഹാമിനെ യൂണിയൻ ആദരിച്ചു. ആപ്റ്റീവ് എച്ച് .ആർ ജനറൽ മാനേജർ മനോജ് കുമാർ പി.ആർ, പ്ലാന്റ് മാനേജർ...

Read More >>
പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത

Jan 28, 2023 09:14 PM

പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത

സമീപ സ്റ്റേഷനുകളിൽ നിന്നും ബാക്ക് ഫീഡ് ചെയ്ത് വിതരണം നടത്തുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതിന് ഏതെങ്കിലും രീതിയിൽ സാങ്കേതിക...

Read More >>
മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ

Jan 28, 2023 08:36 PM

മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ

സിപിഐ നേതാക്കളായിരുന്നു പി.ടി ഏലിയാസ്, എം.ജി രാമചന്ദ്രൻ എന്നിവരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സിപിഐ നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത്...

Read More >>
സി പി ഐ എം എടയ്ക്കാട്ടുവയൽകമ്മിറ്റി എ കെ നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

Jan 27, 2023 08:49 PM

സി പി ഐ എം എടയ്ക്കാട്ടുവയൽകമ്മിറ്റി എ കെ നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ' ഉദ്ഘാടനം...

Read More >>
തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷം

Jan 27, 2023 08:29 PM

തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷം

സ്കൂളിലെ റിട്ട. സംസ്കൃത അദ്ധ്യാപകൻ പരേതനായ കാഞ്ഞിരമറ്റം എഴുമായിൽ പരേതനായ ശങ്കരപണിക്കർ സാർ സ്മാരക പുരസ്ക്കാരവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും...

Read More >>
Top Stories


GCC News