തിരുമാറാടി ...... തിരുമാറാടി ഗ്രാമപഞ്ചായത്തിൽ ലഹരിക്കെതിരെ നടന്ന മനുഷ്യ ശൃഖലയിൽ നിരവധി പേർ കണ്ണി ക്കൾ ആയി
കണ്ണികള്ളായികൊണ്ട് വാളിയാപാടം ജംഗ്ഷനിൽ എം എൽ എ അനൂപ് ജേക്കബ്, മുൻ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് വി സി കുര്യാക്കോസ്, ഒ എൻ വിജയൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .അനിത ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ സാജു ജോൺ, കേരള കോൺഗ്രസ് ജേക്കബ് സീനിയർ നേതാവ് എം സി തോമസ്, ജോഷി, ആട്ടിൻകുന്ന പള്ളിയിലെ വികാരി ജോയ്വോ, ട്രസ്റ്റിമാർ, നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്കറേറ്ററി ജോർജ് ചേരാക്കേകൂടി, മൂകാംബിക കോളേജിലെ അധ്യാപകർ വിദ്യാർത്ഥികൾ, അതാനികൾ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ സ്റ്റാഫുകൾ വിദ്യാർത്ഥികൾ, വോയ്സ് ഓഫ് മണ്ണത്തൂർ അഡ്മിൻ സജീവൻ പള്ളിക്കാശ്ശേരി, ഒന്ന് രണ്ടു അഞ്ചു വാർഡുകളിലെ കുടുംബശ്രീ, തൊഴിലുറപ്പ്, പൊതുപ്രവർത്കർ, സാംസ്‌കാരിക സങ്കടന പ്രവർത്തകർ കണ്ണികളായി
Anti-drug network in Tirumuradi, MLA Anoop Jacob Kanni