കാണാതായ ഇലഞ്ഞി മുത്തോലപുരം, പേരുമൂഴിക്കൽ, ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തി

കാണാതായ ഇലഞ്ഞി മുത്തോലപുരം, പേരുമൂഴിക്കൽ, ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തി
Aug 19, 2022 09:47 AM | By Piravom Editor

ഇലഞ്ഞി ......  മധ്യപ്രദേശിലെ പച്ച്‌മഡിയിൽ നിന്നും ജബൽപ്പൂരിലേക്കുള്ള യാത്രക്കിടയിൽ കാണാതായ സൈനികനായ ഇലഞ്ഞി മുത്തോലപുരം, പേരുമൂഴിക്കൽ, ക്യാപ്റ്റൻ നിർമൽ ശിവരാജൻ പ്രളയത്തിൽ കാർ ഒഴുക്കിൽപ്പെട്ടു മരണപ്പെട്ടു.

ഛത്തർപൂരിലെ പറ്റ്ന ഗ്രാമത്തിൽ നിന്നാണ് നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മൽ സഞ്ചരിച്ച കാർ നേരത്തെ കണ്ടെത്തിയിരുന്നു. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മൽ ശിവരാജനെ കാണാതായത്. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിരുന്നു...... നിർമ്മൽ മുൻ പഞ്ചായത്ത് മെമ്പർ അയ്യപ്പൻ കുട്ടപ്പന്റെ (പെരുമൂഴിക്കൽ, മുത്തോലപുരം) മകന്റെ മകനാണ്. !

Missing Ilanji Mutholapuram, Perumozhikal, Captain Nirmal Sivarajan's body found

Next TV

Related Stories
#murder | വീട്ടിനുള്ളിൽ യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

Jan 21, 2025 02:11 PM

#murder | വീട്ടിനുള്ളിൽ യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു....

Read More >>
#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

Jan 21, 2025 02:02 PM

#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്...

Read More >>
വിയറ്റ്നാം കോളനിയിലെ റാവുത്തർ അന്തരിച്ചു.

Jan 21, 2025 10:53 AM

വിയറ്റ്നാം കോളനിയിലെ റാവുത്തർ അന്തരിച്ചു.

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലായിരുന്നു...

Read More >>
പിറവം മുളക്കുളത്ത് വീട് കുത്തി തുറന്ന് മോഷണം.

Jan 21, 2025 10:35 AM

പിറവം മുളക്കുളത്ത് വീട് കുത്തി തുറന്ന് മോഷണം.

അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി വീട്ടുകാർ...

Read More >>
#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ

Jan 20, 2025 08:18 PM

#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ

അതേസമയം നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന്...

Read More >>
ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

Jan 20, 2025 03:42 PM

ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന്...

Read More >>
Top Stories

News Roundup