പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിലെ ഉരുൾപൊട്ടലിൽ യാത്രക്കാരുടെ രക്ഷകരായി ബസ് ജീവനക്കാരും,ടാക്സി ഡ്രൈവർമാരും

പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിലെ ഉരുൾപൊട്ടലിൽ യാത്രക്കാരുടെ രക്ഷകരായി ബസ് ജീവനക്കാരും,ടാക്സി ഡ്രൈവർമാരും
Oct 17, 2021 12:04 PM | By Piravom Editor

ഇടുക്കി: ഇന്നലെ രാവിലെ മുതൽ  തകർത്ത്മ പെയ്ത മഴയിൽ മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായ അപകടം ഉണ്ടായതുമുതൽ മുതൽ അവസാനം വരെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ്  പ്രൈവറ്റ് ബസ്  തേജസിലെ ജീവനക്കാരും കെ എസ് ആർ ടി സി ജീവനക്കാരും രണ്ട്‌ ടാക്സി ഡ്രൈവർ മാരും.

കെ എസ് ആർ ടി സി കണ്ടക്ടർ ജെയ്സൺ രക്ഷപെടുത്തിയത് വില പെട്ട മൂന്ന് ജീവനുകലായിരുന്നു.കെ എസ് ആർ ടി സി ബസിനു പുറകിൽ വന്ന കാർ യാത്രികർ ബ്ലോക്കിൽ കിടന്നപ്പോൾ  പുറത്ത് ഇറങ്ങരുത് എന്ന് പറഞ്ഞത് കേൾക്കാത്ത കാറിൽ നിന്നും പുറത്തേക് ഇറങ്ങുമ്പോൾ കുതിച്ചെത്തിയ മല വെള്ള പാച്ചിലിൽ പെട്ട ഒഴുകി വന്ന മൂന്ന് പേരെ ജെയ്സൺ ബസിലേക്ക് വലിച്ചു കേറ്റി രക്ഷിക്കുകയായിരുന്നു.

മണ്ണ് മാറ്റാൻ വന്ന ജെ സി ബി യുടെ മുകളിൽ വരെ മണ്ണിടിഞ്ഞു അപകടമുണ്ടായി. അതുകൊണ്ട് മണ്ണ് മാറ്റാൻ താമസം ഉണ്ടായി. തുടർന്ന് തേജസ്സ് ബസിലെ യാത്രക്കാരെ പുറകിൽ വന്ന കെ എസ് ആർ ടി സിയിൽ കയറ്റി സുരക്ഷിതരാക്കി. ഉച്ചക്ക് യാത്രകാർക്ക്  ജീവനക്കാർ  പറ്റുന്ന രീതിയിൽ കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നല്കുക ആയിരുന്നു.  നെടുംകണ്ടം- ചങ്ങനാശേരി റൂട്ടിലെ തേജസ്സ് ബസിലെ ജീവനക്കാരൻ കണ്ടക്ടർ പ്രവിണ്, ഡ്രൈവർ സുരാജ്, എരുമേലി ഡിപ്പോയിലെ കെ എസ് ആർ ടി സി കണ്ടക്ടർ ജെയ്സൺ,ഡ്രൈവർ, ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരാണ് യാത്രക്കാരുടെ രക്ഷകരായത്. റോഡ് പൂർണമായും ബ്ലോക്ക്‌ ആയതോടെ യാത്രക്കാരെ മുറിഞ്ഞ പുഴ പള്ളിയിലും പീരുമെടു കോളേജിലും മറ്റും സുരക്ഷിതമായി എത്തിച്ച ശേഷമാണ് ഇവർ സ്വന്തം വീടുകളിൽ എത്തിയത് 

Bus crews and taxi drivers rescue passengers in a landslide in Pullupara

Next TV

Related Stories
വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

Dec 1, 2021 07:41 PM

വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ...

Read More >>
കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

Dec 1, 2021 07:25 PM

കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

ഇന്ന് ഏറ്റവും വലിയ പരിസ്ഥിതി ദ്രോഹമായ കെ.റെയിൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ എ...

Read More >>
തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

Dec 1, 2021 03:02 PM

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി...

Read More >>
ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

Dec 1, 2021 12:03 PM

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ്...

Read More >>
മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം?  സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

Dec 1, 2021 10:37 AM

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി...

Read More >>
പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

Dec 1, 2021 09:32 AM

പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . 8 മണി യോടെയായിരുന്നു...

Read More >>
Top Stories