തിരുമാറാടി: സൈക്കിളിൽ ലഡാക്കിന് പുറപ്പെട്ട് 45 ദിവസം കൊണ്ട് ലക്‌ഷ്യം നേടിയ ബേസിൽ ജോർജ് നാടിൻറെ താരമാവുകയാണ്.
കുന്നോളം സ്വപ്‌നങ്ങൾ ഒരു ബാഗിലാക്കി വെട്ടിമൂടിൽ നിന്നും ലഡാക്കിലേക്ക് ആഗസ്റ്റ് 20 ന് തുടങ്ങിയ സൈക്കിൾ യാത്ര ഒക്ടോബർ 5 ന് ലടാക്കിൽ എത്തി സ്വന്തം ഉദ്യമം വിജയത്തിലെത്തിക്കുകയും സ്വന്തം നാടിന്റെ യശസ്സ് ഉയർത്തിപിടിക്കുകയും ചെയ്തു തിരികെ മടങ്ങിയെത്തിയ ബേസിൽ ജോർജ് നെ വെട്ടിമൂട് ഭാവന ആർട്സ് പ്രവർത്തകർ ആദരിച്ചു .
തിരുമാറാടി പഞ്ചായത്ത് അതിർത്തിയായ പാലച്ചുവട് അക്വഡേറ്റ് ന് സമീപം സ്വീകരിച്ചു കൊണ്ട് സ്നേഹോപഹാരം നൽക്കി
Tribute to Basil George Nadu who set out for Ladakh on a bicycle and achieved his goal in 45 days