സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ അപകടം; കാണാതായ നാലു വയസുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ അപകടം; കാണാതായ നാലു വയസുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Aug 2, 2025 06:25 AM | By Amaya M K

തൃശൂര്‍: (piravomnews.in) തൃശൂർ അന്നമനടയിൽ നാല് വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. അന്നമനട കല്ലൂരിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ സജിദുൽ ഹഖ് ആണ് വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വീണു മരിച്ചത്.

ആസാം സ്വദേശികളായ അജിസൂർ റഹ്മാൻ, സൈറ ഭാനു ദമ്പതികളുടെ മകന് ആണ് സജിദുൽ ഹഖ്. ഇന്ന് വൈകിട്ട് 3.30 ആണ് സംഭവം. വീടിന്‍റെ അടുത്ത് ഓട്ടു കമ്പനിക്ക് വേണ്ടി മണ്ണ് എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആദ്യം അന്നമനട ക്ലിനിക്കിൽ എത്തിച്ചു. തുടർന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Accident while playing with siblings; Missing four-year-old boy found dead after falling into a puddle

Next TV

Related Stories
വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 2, 2025 06:32 AM

വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

ഇതോടെ ബസിൻ്റെ കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്ന തന്നെ കണ്ടക്ട‌ർ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തെന്ന് ഹർഷദ് ഹരിഹരൻ...

Read More >>
46 കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി ; പ്രതി യുവതിയെ ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്

Aug 1, 2025 03:37 PM

46 കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി ; പ്രതി യുവതിയെ ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്

പീഡനത്തിനുശേഷം മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ പ്രതി രക്ഷകൻ ചമഞ്ഞു യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ...

Read More >>
നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

Aug 1, 2025 03:06 PM

നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

ബൈക്ക് യാത്രക്കാരൻ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ബസ് നിര്‍ത്തിയിട്ടത്....

Read More >>
പൊട്ടിക്കിടന്ന വൈദ്യുതകേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്

Aug 1, 2025 11:09 AM

പൊട്ടിക്കിടന്ന വൈദ്യുതകേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്

ഇവിടുത്തെ വൈദ്യുത തൂണിൽനിന്ന് സമീപത്തെ കടയിലേക്ക് കണക്‌ഷൻ കൊടുത്ത കേബിൾ പൊട്ടിക്കിടക്കുകയും ആർച്ചയുടെ കഴുത്തിൽ കേബിൾ കുരുങ്ങി സ്കൂട്ടർ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

Aug 1, 2025 10:02 AM

വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

ടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു.കുട്ടിയുടെ തലക്ക് പിറകിലായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall