നഗരത്തിൽ രാസലഹരിയുമായി മൂന്ന്‌ യുവാക്കൾ ; അറസ്റ്റ്‌ ചെയ്തു

നഗരത്തിൽ രാസലഹരിയുമായി മൂന്ന്‌ യുവാക്കൾ ; അറസ്റ്റ്‌ ചെയ്തു
Aug 1, 2025 11:20 AM | By Amaya M K

കൊച്ചി : (piravomnews.in) നഗരത്തിൽ രാസലഹരിയുമായി മൂന്ന്‌ യുവാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. പള്ളുരുത്തി ചിറക്കൽ ബ്രിഡ്ജിനുസമീപം ആഷ്‌ന മൻസിലിൽ പി എം ഷമീർ (49), കലൂർ ചീനിപ്പറമ്പിൽവീട്ടിൽ സി സോണി ജിന്നസ് (24), കലൂർ വാതിയാർപറമ്പിൽ വി ബി സനൽ (24) എന്നിവരെയാണ്‌ രാസലഹരിയും പണവുമടക്കം സിറ്റി പൊലീസ്‌ പിടികൂടിയത്‌.

22.71 ഗ്രാം എംഡിഎംഎയുമായി വാഴക്കാലയിൽനിന്നാണ്‌ ഷമീർ പിടിയിലായത്‌. ഇയാളിൽനിന്ന്‌ 92,500 രൂപയും കണ്ടെടുത്തു.മൂന്നു മയക്കുമരുന്ന് കേസുകൾകൂടി ഇയാൾക്കെതിരെയുണ്ട്‌.

സനലിനെയും സോണിയെയും എറണാകുളം കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡ്‌ പരിസരത്തെ ലോഡ്‌ജിൽനിന്നാണ്‌ പിടികൂടിയത്‌. ഇരുവരിൽനിന്നും 2.57 ഗ്രാം എംഡിഎംഎയും പിടികൂയത്‌. ഇരുവരിൽനിന്നും 2.57 ഗ്രാം എംഡിഎംഎയും പിടികൂടി. നാർകോട്ടിക് സെൽ അസി. കമീഷണർ എം ബി ലത്തീഫിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ്‌ സംഘമാണ്‌ പ്രതികളെ പിടികൂടിയത്.

Three youths arrested for being intoxicated in the city

Next TV

Related Stories
പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കി ; യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

Aug 1, 2025 03:49 PM

പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കി ; യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

തനിക്ക് വിഷം നല്‍കി എന്ന് അന്‍സില്‍ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന്...

Read More >>
അപകട ഭീഷണിയോ?  അങ്കണവാടി കെട്ടിടത്തിന് സമീപം വൈദ്യുതി ലൈനുകൾ താഴ്ന്നുകിടക്കുന്നു

Aug 1, 2025 11:43 AM

അപകട ഭീഷണിയോ? അങ്കണവാടി കെട്ടിടത്തിന് സമീപം വൈദ്യുതി ലൈനുകൾ താഴ്ന്നുകിടക്കുന്നു

സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം വൈദ്യുതി ലൈനിലേക്ക് വീണതുമൂലമാണ് വൈദ്യുതി കമ്പികൾ അപകടകരമായ വിധത്തിൽ താഴ്ന്നത്....

Read More >>
കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത ; പെണ്‍സുഹൃത്ത് വിഷം നല്‍കിയോ?

Aug 1, 2025 10:47 AM

കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത ; പെണ്‍സുഹൃത്ത് വിഷം നല്‍കിയോ?

കഴിഞ്ഞ 30 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്....

Read More >>
തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം  ; ആശാ രാജുവിന്റെ മരണത്തിൽ ദുരൂഹതയോ?

Aug 1, 2025 10:24 AM

തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം ; ആശാ രാജുവിന്റെ മരണത്തിൽ ദുരൂഹതയോ?

പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം...

Read More >>
നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിൽ അധ്യാപക ഒഴിവ്

Jul 31, 2025 09:05 PM

നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിൽ അധ്യാപക ഒഴിവ്

ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്....

Read More >>
വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ ; കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു

Jul 31, 2025 08:56 PM

വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ ; കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു

ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോ​ഗബാധ കണ്ടതിനെ തുടർന്നാണ് നടപടി....

Read More >>
Top Stories

News Roundup

//Truevisionall