ശക്തമായ കാറ്റും മഴയും, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ശക്തമായ കാറ്റും മഴയും, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
Jul 24, 2025 10:10 PM | By Amaya M K

എറണാകുളം : (piravomnews.in)ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.

ഇടുക്കി ജില്ലാ കളക്ടറുടെ അവധി അറിയിപ്പ്

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (25/07/25) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.ന ഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാർത്ഥികളും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു.

Strong winds and rain, holiday declared for educational institutions in two districts tomorrow

Next TV

Related Stories
മഞ്ഞപ്പിത്തവും ഡെങ്കിപനിയും വ്യാപിക്കുന്നു; നിരവധി പേർ ആശുപത്രിയിൽ

Jul 25, 2025 02:00 PM

മഞ്ഞപ്പിത്തവും ഡെങ്കിപനിയും വ്യാപിക്കുന്നു; നിരവധി പേർ ആശുപത്രിയിൽ

ആശാ പ്രവർത്തകർ വീടുകൾ കേന്ദ്രീകരിച്ച് ചികി ത്സ രീതികളും പരിസര ശുചീകരണങ്ങളും ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ...

Read More >>
മൂവാറ്റുപുഴയിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; പ്രതികളെ കണ്ടെത്താനായില്ല

Jul 25, 2025 01:12 PM

മൂവാറ്റുപുഴയിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; പ്രതികളെ കണ്ടെത്താനായില്ല

ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഓഫിസിനകത്ത് ഉ ണ്ടായിരുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചു....

Read More >>
മൂവാറ്റുപുഴയിൽ ക്ഷേത്രങ്ങളിലും പള്ളിയിലും വൻ മോഷണം ; പ്രതികളെ കണ്ടെത്താനായില്ല

Jul 25, 2025 01:07 PM

മൂവാറ്റുപുഴയിൽ ക്ഷേത്രങ്ങളിലും പള്ളിയിലും വൻ മോഷണം ; പ്രതികളെ കണ്ടെത്താനായില്ല

ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഓഫിസിനകത്ത് ഉ ണ്ടായിരുന്ന ലോക്കർ തകർക്കാൻ...

Read More >>
പാലങ്ങളുടെ പ്രതലത്തിൽ വിള്ളലുകൾ ; ഭാര വാഹനങ്ങളുടെ എണ്ണം പെരുക്കിയതോടെയാണ് വിള്ളലുകളുടെ വർദ്ധനവെന്ന് ആക്ഷേപം

Jul 25, 2025 12:34 PM

പാലങ്ങളുടെ പ്രതലത്തിൽ വിള്ളലുകൾ ; ഭാര വാഹനങ്ങളുടെ എണ്ണം പെരുക്കിയതോടെയാണ് വിള്ളലുകളുടെ വർദ്ധനവെന്ന് ആക്ഷേപം

പാലത്തിൻ്റെ പ്രതലം ടാർ ചെയ്യുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ റോഡ്, പാലം വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണമെന്നാണ് സൂചന.ഇടക്കാലത്ത്...

Read More >>
തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ തടയണമെന്ന്‌ ആവശ്യം ; ഭീതിയിൽ നൂറോളം കുടുംബങ്ങൾ

Jul 25, 2025 11:44 AM

തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ തടയണമെന്ന്‌ ആവശ്യം ; ഭീതിയിൽ നൂറോളം കുടുംബങ്ങൾ

ഇവരോട്‌ മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. പഞ്ചായത്ത് അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ്‌ നിവാസികളുടെ...

Read More >>
സർക്കാർഭൂമി കൈയേറി പാറഖനനം നടത്തി ; പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു

Jul 25, 2025 11:37 AM

സർക്കാർഭൂമി കൈയേറി പാറഖനനം നടത്തി ; പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു

വെള്ളം അപകടകരമായി ഉയരാതിരിക്കാൻ വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് റോഡിൽനിന്ന് ഏകദേശം ഇരുപത്തഞ്ചടി താഴെ തുരങ്കംതീർത്ത് വെള്ളം ഒഴുക്കി. എന്നാൽ, ആ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall