കോന്നി പാറമട അപകടം: ഒരു മൃതദേഹം പുറത്തെടുത്തു; മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

കോന്നി പാറമട അപകടം: ഒരു മൃതദേഹം പുറത്തെടുത്തു; മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു
Jul 7, 2025 08:02 PM | By Amaya M K

കോന്നി: (piravomnews.in) പത്തനംതിട്ട പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു മരണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെടുത്തു.

അപകടത്തിൽപ്പെട്ട മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുകയാണ്.വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് 

പാറമടയിൽ അപകടമുണ്ടായത്. കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. ഹിറ്റാച്ചി ഓപറേറ്റർ ബിഹാർ സ്വദേശി അജയ് റായ് (38), സഹായി ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് ജോലി ചെയ്തിരുന്നത്.

സ്ഥലത്ത് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമായി തുടരുകയാണ്. തിരുവല്ലയിൽ നിന്ന് 27 അം​ഗ എൻഡിആർഎഫ് സംഘവും സംഭവസ്ഥലത്തിലേക്ക് തിരിച്ചു. നിലവിൽ കോന്നി താലുക്ക് ദുരന്ത നിവാരണം ഡെപ്യൂട്ടി തഹസിൽദാർ, ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തുണ്ട്.

Konni Paramada accident: One body recovered; search continues for another worker

Next TV

Related Stories
വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

Jul 7, 2025 08:08 PM

വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇതിനായി അതാത് പ്രദേശങ്ങളിൽ ദൗത്യ സംഘങ്ങളെ നിയോഗിക്കും. ജൂലായ് 10-ന് ഇവർ കളക്ടർക്ക് റിപ്പോർട്ട് നൽകണം. കളക്ടർ...

Read More >>
പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

Jul 7, 2025 07:50 PM

പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്.പരിക്കേറ്റ എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു....

Read More >>
 മഴക്കാലം കൂലിപ്പണിക്കാർക്ക് വറുതിയുടെ കാലം ; പട്ടിണികിടക്കാൻ ആകില്ല...കൂലിപ്പണിക്കാരൻ ഭാസ്കരന്റെ വിസിറ്റിങ് കാർഡ് ശ്രദ്ധ നേടുന്നു

Jul 7, 2025 01:57 PM

മഴക്കാലം കൂലിപ്പണിക്കാർക്ക് വറുതിയുടെ കാലം ; പട്ടിണികിടക്കാൻ ആകില്ല...കൂലിപ്പണിക്കാരൻ ഭാസ്കരന്റെ വിസിറ്റിങ് കാർഡ് ശ്രദ്ധ നേടുന്നു

'കൂലിപ്പണിക്കാരൻ' എന്ന് വച്ച് ഒരു വിസിറ്റിങ് കാർഡ് ഇറക്കി. എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകുമെന്ന അടിക്കുറിപ്പോടെ അവസാനിക്കുന്ന...

Read More >>
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക്

Jul 7, 2025 01:49 PM

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക്

ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല...

Read More >>
ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി

Jul 7, 2025 01:28 PM

ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി

ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് വിവരം. ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസ് ആണ് ഇയാള്‍...

Read More >>
 ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ ചികിത്സ തേടി

Jul 7, 2025 10:29 AM

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ ചികിത്സ തേടി

ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ...

Read More >>
Top Stories

News Roundup

//Truevisionall