അത്താഘോഷം ; കലാമത്സരങ്ങൾക്ക് ലായം കൂത്തമ്പലത്തിൽ തുടക്കമായി

അത്താഘോഷം ; കലാമത്സരങ്ങൾക്ക് ലായം കൂത്തമ്പലത്തിൽ തുടക്കമായി
Jul 5, 2025 10:44 AM | By Amaya M K

തൃപ്പൂണിത്തുറ : (piravomnews.in) അത്താഘോഷം 2025ന്റെ ഭാഗമായുള്ള കലാമത്സരങ്ങൾക്ക് ലായം കൂത്തമ്പലത്തിൽ തുടക്കമായി.

കഥകളി ആചാര്യന്മാരായ ഫാക്ട് പത്മനാഭൻ, ദാമോദര പിഷാരടി, ആർഎൽവി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആർ രാജലക്ഷ്മി, ചിത്രകല അധ്യാപകൻ കെ സി ചക്രപാണി, ശ്രീശങ്കരാചാര്യ സർവകലാശാല പെർഫോമിങ് ആർട്സ് തലവൻ രമേശ് വർമ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, പി കെ പീതാംബരൻ, കെ വി സാജു, പി ബി സതീശൻ, ദീപ്തി സുമേഷ്, ശ്രീലത മധുസൂദനൻ, വി ജി രാജലക്ഷ്മി, ഡി അർജുനൻ, ജിഷ ഷാജി കുമാർ, സി കെ ഷിബു തുടങ്ങിയവർ സംസാരിച്ചു.



Attha celebration; Art competitions begin at Layam Koothambalam

Next TV

Related Stories
കാനയിലേക്ക് മറിഞ്ഞ ട്രെയിലർ 
ഉയർത്തി

Jul 14, 2025 10:46 AM

കാനയിലേക്ക് മറിഞ്ഞ ട്രെയിലർ 
ഉയർത്തി

മറിയുന്നതിനിടയിൽ കാബിനിൽ പെട്ടതിനാൽ ട്രെയിലർ ഡ്രൈവർ പരിക്കില്ലാതെ അത്ഭുതകരമായി...

Read More >>
 കൊച്ചി ന​ഗരത്തിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു

Jul 14, 2025 10:34 AM

കൊച്ചി ന​ഗരത്തിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു

സമീപത്ത് രണ്ട് പെട്രോൾ പമ്പുകളുള്ളത് ആശങ്ക പരത്തിയിരുന്നു. ഫയർഫോഴ്സെത്തി രണ്ട്മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ തീ നിയന്ത്രണ...

Read More >>
സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ പിടിയിൽ

Jul 13, 2025 07:48 PM

സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ പിടിയിൽ

ശല്യം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി ബന്ധുവിനോടു വിവരം പറ‍ഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ...

Read More >>
മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് പരിക്ക്

Jul 13, 2025 07:38 PM

മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേ​ഗതയിലെത്തിയ ഇന്നോവ എതിർദിശയിൽ വന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു കയറി. ഒരു...

Read More >>
മഴ ചതിച്ചു; വാഴക്കർഷകർ ദുരിതത്തിൽ

Jul 13, 2025 12:12 PM

മഴ ചതിച്ചു; വാഴക്കർഷകർ ദുരിതത്തിൽ

വായ്പ പുതുക്കിവച്ച്‌ വളരെ പ്രതീക്ഷയോടെ കൃഷിചെയ്ത വാഴക്കർഷകരെ ഇക്കുറി ചതിച്ചത് പ്രകൃതിക്ഷോഭമാണ്. തുടർച്ചയായ മഴയും വെള്ളക്കെട്ടുംമൂലം വാഴകൾ...

Read More >>
വില്ലേജ് ഓഫീസ് 
റോഡ് തകർന്നു; ജനത്തിന്‌ ദുരിതം

Jul 13, 2025 12:05 PM

വില്ലേജ് ഓഫീസ് 
റോഡ് തകർന്നു; ജനത്തിന്‌ ദുരിതം

അഞ്ചുവർഷത്തിനിടയിൽ റോഡ് നവീകരണത്തിനുവേണ്ടി ഫണ്ട് അനുവദിച്ചിട്ടില്ല. വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ട്വന്റി20 പ്രതിനിധികൾ...

Read More >>
Top Stories










News Roundup






//Truevisionall