ആലുവ : (piravomnews.in) വീട്ടിലെ അടുക്കളയിൽ ആട്ടുകല്ലിനിടയിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന, റിട്ട. പ്രധാനാധ്യാപിക കെ കെ ഉഷാകുമാരിയുടെ വീട്ടിലാണ് മൂർഖനെ കണ്ടത്.
പെരിയാർതീരത്തെ വീടുകളിൽ പാമ്പുശല്യമുള്ളതിനാൽ വീടിന്റെ മുൻവാതിലിലും പിൻവാതിലിലും നെറ്റ് ഇട്ടിരുന്നു.പാമ്പുപിടിത്തക്കാരൻ ഷൈൻ എത്തി പാമ്പിനെ വനംവകുപ്പിന് കൈമാറി.

Cobra caught in kitchen
