ചിരട്ട ചായ കുടിച്ചാലോ? നാളെ രാവിലെ വേറിട്ടൊരു ചായ തയ്യാറാക്കാം ...

ചിരട്ട ചായ കുടിച്ചാലോ? നാളെ രാവിലെ വേറിട്ടൊരു ചായ തയ്യാറാക്കാം ...
Jun 13, 2025 10:40 PM | By Susmitha Surendran

(truevisionnews.com) എന്നും സാധാരണ ചായ കുടിച്ച് മടുത്തുകാണും അല്ലേ? എന്നാൽ പ്രതിവിധിയുണ്ട് , ഈ രീതിയിൽ ചിരട്ട ചായ ഉണ്ടാക്കി നോക്കൂ .....

ചേരുവകൾ

‌പാൽ

വെള്ളം

പഞ്ചസാര

തേയില

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഓട്ടയില്ലാത്ത ചിരട്ടയിലേയ്ക്ക് പാൽ, വെള്ളം, പഞ്ചസാര എന്നിവയിട്ട് തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്ത ശേഷം ചായ പൊടി ഇട്ട് അടച്ച് വച്ച് ഒരു മിനുട്ട് കഴിയുമ്പോൾ അരിച്ചെടുത്താൽ ചിരട്ട ചായ റെഡി.

Chiratta tea racipe

Next TV

Related Stories
ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

Jul 9, 2025 10:10 PM

ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്...

Read More >>
ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

Jul 8, 2025 10:09 PM

ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

പപ്പായ ജ്യൂസ് തയാറാക്കി നോക്കാം...

Read More >>
ചീര തോരനോട് വിട പറയാം....! ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം

Jul 4, 2025 02:40 PM

ചീര തോരനോട് വിട പറയാം....! ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം

ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം...

Read More >>
Top Stories

News Roundup

//Truevisionall