എറണാകുളത്തു പെൺകുട്ടിയെ കാണാനില്ലെന്നു പരാതി

എറണാകുളത്തു പെൺകുട്ടിയെ കാണാനില്ലെന്നു പരാതി
May 22, 2025 07:59 PM | By Amaya M K

കൊച്ചി: ( piravomnews.in ) എറണാകുളത്തു പെൺകുട്ടിയെ കാണാനില്ലെന്നു പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) കാണാനില്ലെന്നാണ് പരാതി.

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം: 0484 2705659.

Report of missing girl in Ernakulam

Next TV

Related Stories
കൂത്താട്ടുകുളത്ത് ട്രാഫിക് നിയമം പാലിക്കാത്ത ബസുകൾ തടഞ്ഞു

Jul 25, 2025 06:58 AM

കൂത്താട്ടുകുളത്ത് ട്രാഫിക് നിയമം പാലിക്കാത്ത ബസുകൾ തടഞ്ഞു

നിരവധിതവണ ബസുകാരോട് പറഞ്ഞിട്ടും നിയമലംഘനം തുടർന്ന് യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കാതെ പോകുന്ന സാഹചര്യത്തിലായിരുന്നു...

Read More >>
ആൽമരം വീണ് ‍ഓട്ടോ തകർന്നു

Jul 25, 2025 06:53 AM

ആൽമരം വീണ് ‍ഓട്ടോ തകർന്നു

മരത്തിനു താഴെ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷ പൂർണമായി തകർന്നു. വൈദ്യുത പോസ്റ്റ്‌ വീണ്‌ ഒരു കാറും ഭാഗികമായി തകർന്നു.പുലർച്ചെ ആയതിനാൽ...

Read More >>
വൻ ദുരന്തം ഒഴിവായി ; ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച്‌ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

Jul 25, 2025 06:49 AM

വൻ ദുരന്തം ഒഴിവായി ; ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച്‌ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

ഷെഫീക്കിന്റെ ബാപ്പ തെക്കെ അടുവാശേരി വല്ലേലിൽ ബാവക്കുഞ്ഞിന്റെ സ്കൂട്ടറിനാണ് തീപിടിച്ചത്. രാത്രി ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ്...

Read More >>
ഒരു വയസുകാരൻ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു

Jul 25, 2025 06:39 AM

ഒരു വയസുകാരൻ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു

മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കയ്യിൽ കിട്ടിയ റംബൂട്ടാൻ...

Read More >>
ശക്തമായ കാറ്റും മഴയും, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 24, 2025 10:10 PM

ശക്തമായ കാറ്റും മഴയും, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു....

Read More >>
പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

Jul 24, 2025 03:56 PM

പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്റർ ആയിരുന്ന ശാന്തികൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. 2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall