മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ചവിട്ടിക്കൊന്നു

മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ചവിട്ടിക്കൊന്നു
May 21, 2025 12:13 PM | By Amaya M K

തിരുവനന്തപുരം:(piravomnews.in) നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ഓമനയെതിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.

മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.

Drunk son beats mother to death

Next TV

Related Stories
ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം; പൊലീസിനെയും ആക്രമിച്ചു

May 21, 2025 01:04 PM

ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം; പൊലീസിനെയും ആക്രമിച്ചു

ഈ കാറിലുണ്ടായിരുന്ന വനിതാഡോക്ടർക്കും കുട്ടിക്കും അപകടത്തിൽ നിസ്സാര പരിക്കേറ്റു. അപകടശേഷം ഇവരെ മദ്യപസംഘം അസഭ്യം പറയാൻ തുടങ്ങി. ഇതോടെ...

Read More >>
‘ഭാര്യയെ ഡിസ്ചാർജ് ചെയ്യണം’: കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം, പൊലീസുകാരന് കുത്തേറ്റു

May 21, 2025 12:39 PM

‘ഭാര്യയെ ഡിസ്ചാർജ് ചെയ്യണം’: കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം, പൊലീസുകാരന് കുത്തേറ്റു

പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ...

Read More >>
മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

May 21, 2025 12:29 PM

മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മത്സ്യം പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പാടത്ത് മരിച്ച നിലയിൽ...

Read More >>
തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു

May 21, 2025 12:23 PM

തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു

തലയിലെ പഴുപ്പ് നീക്കം ചെയ്യാൻ സനിലിന്റെ ദേഹത്ത് ഒരു യന്ത്രസംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എവിടെ പോയാലും അത് ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം....

Read More >>
കൊല്ലത്ത് യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊന്നു

May 21, 2025 11:53 AM

കൊല്ലത്ത് യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാത്രി കാരംസ് കളി കഴിഞ്ഞ് സുജിനും അനന്തവും ബൈക്കിൽ പോകുന്നതിനിടെ...

Read More >>
 കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

May 19, 2025 12:09 PM

കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഭീകരസംഘടനയായ ഐഎസിന്റെ ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് എംപി പാകിസ്താനിലേക്ക് പോയതെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി...

Read More >>
Top Stories

News Roundup