അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
May 2, 2025 06:49 AM | By Amaya M K

കണ്ണൂർ: (piravomnews.in) പയ്യാവൂരിൽ ചമതലച്ചാലിൽ വാഹനാപകടം . മൂന്ന് വയസ്സുകാരി മരിച്ചു . അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതെന്നാണ് നിഗമനം. അമ്മൂമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.

പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്പതികളുടെ മകള്‍ അനുവിന്റെയും കാസര്‍ഗോഡ് കള്ളാർ പറയാകോണത്ത് സോയി എന്നിവരുടെ ഏക മകൾ നോറയാണ് മരിച്ചത് . നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്. അമ്മൂമ്മ ഷിജിക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

Three-year-old girl dies in car accident while walking with grandmother

Next TV

Related Stories
റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി

May 2, 2025 06:43 AM

റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി

നീല ജീൻസും വെള്ളയും നീലയും കലർന്ന ടോപ്പുമാണ്...

Read More >>
പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു

Apr 23, 2025 07:21 PM

പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു

പെട്രോൾ പമ്പിൽ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read More >>
 അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 23, 2025 07:14 PM

അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും...

Read More >>
എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 03:50 PM

എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് (19 ) മരിച്ചത്. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
 കളമ്പൂർ ഇലവുംപറമ്പിൽ വർക്കി ചാക്കോ (92)നിര്യാതനായി

Apr 21, 2025 04:57 PM

കളമ്പൂർ ഇലവുംപറമ്പിൽ വർക്കി ചാക്കോ (92)നിര്യാതനായി

സംസ്കാരം 22/04/25 ചൊവ്വാ ഉച്ചക്ക് 2.30 ന്...

Read More >>
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചു;വീട്ടമ്മ മരിച്ചു

Apr 16, 2025 09:02 AM

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചു;വീട്ടമ്മ മരിച്ചു

ലൈസാമ്മ മകനൊപ്പമാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ...

Read More >>
Top Stories

News Roundup