കാണാതായ പതിനാലുകാരനെ കണ്ടെത്തി

കാണാതായ പതിനാലുകാരനെ കണ്ടെത്തി
Jun 28, 2025 11:38 PM | By Amaya M K

ആലപ്പുഴ: (pirtavomnews.in) കൊല്ലം കൊട്ടാരക്കര എഴുകോണിൽ നിന്ന്‌ കാണാതായ വിദ്യാർഥിയെ ആലപ്പുഴയിൽ നിന്ന്‌ കണ്ടെത്തി. ബസിൽ നിന്നാണ്‌ പതിനാലുകാരനായ വിഷ്ണുവിനെ കണ്ടെത്തിയത്‌.

ലെവൽ ക്രോസിൽ നിർത്തിയിട്ടിരുന്ന ബസിൽ വിഷ്ണു ഇരിക്കുന്നത്‌ കണ്ടപ്പോൾ ഫോട്ടോ കണ്ട്‌ മനസിലായ യാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

കരീപ്ര ഇടയ്ക്കിടം വിഷ്ണു ഭവൻ (പൂമല കിഴക്കതിൽ) ബിജുവിന്റെയും ഷീജയുടെയും മകൻ വിഷ്ണു(14) വിനെയാണ് ശനി രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോയതായിരുന്നു. കടയ്‌ക്കോട് എസ്എൻജഎസ് എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് വിഷ്ണു.

കടയ്‌ക്കോടുള്ള ട്യൂട്ടോറിയിലാണ് വിഷ്ണു ട്യൂഷന് പോയത്. 11.30 ആയിട്ടും ട്യൂട്ടോറിയിൽ എത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം അറിയുന്നത്. ഇടയ്ക്കിടം ഗുരുനാഥൻമുകൾ ക്ഷേത്രത്തിന് സമീപമുള്ള സിസി ടിവിയിൽ വിഷ്ണുനടന്നു പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.




Missing fourteen-year-old found

Next TV

Related Stories
പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

Jun 28, 2025 11:43 PM

പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

കാട്‌ വെട്ടിത്തെളിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വീടിന്റെ പുറകുവശത്തായി പല ഭാഗങ്ങളിലായാണ്‌ അസ്ഥി കണ്ടെത്തിയത്‌.സമീപത്തായി പഴകിയ കാവി...

Read More >>
 വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

Jun 28, 2025 11:16 PM

വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

. മുത്തശ്ശി സരസമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നു ഓടിവന്ന നായ...

Read More >>
സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

Jun 28, 2025 11:13 PM

സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ

Jun 28, 2025 11:09 PM

ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ

ഇതനുസരിച്ച് പരാതിക്കാരൻ പിന്നീട് വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ വാട്ട്സ് ആപ്പ് നമ്പർ നൽകിയ ശേഷം വസ്തുവിന്‍റെ വിവരം അയക്കാൻ പറയുകയും,...

Read More >>
മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

Jun 28, 2025 11:00 PM

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിനതടവ്

Jun 28, 2025 10:57 PM

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിനതടവ്

പെൺകുട്ടിയുടെ വീടിന്‍റെ ലൊക്കേഷൻ കൈവശപ്പെടുത്തിയ പ്രതി എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടിലുള്ളപ്പോൾ അതിക്രമിച്ചു കയറി ബലാത്സംഗം...

Read More >>
Top Stories










https://piravom.truevisionnews.com/