പത്തനംതിട്ട : (piravomnews.in) കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരൻ മരിച്ചു.
കടപ്ര പതിനൊന്നാം വാർഡിൽ അറുതനങ്കേരിൽ വീട്ടിൽ റോണിയുടെ മകൻ റാഫേൽ മാത്യു ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കടപ്ര മണിപ്പുഴ പടിയിൽ ആയിരുന്നു അപകടം. പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
Returning home after a field trip was the last journey; Car crashes into wall, four-year-old dies
