നേര്യമംഗലം . ...(piravomnews.in) കെ എസ് ആർ ടി സി ബസ് മറിഞ്ഞു;ബസിനടിയിൽ പെട്ട് ഒരുകുട്ടി മരിച്ചു ഒരു കുട്ടി മരിച്ചു.നേര്യമംഗലത്തിന് സമീപം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി.ബസ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചാണ് അപകടം. നിരവധി പേര്‍ക്ക് പരിക്ക് പറ്റി.

കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്കുള്ള കെ എസ് ആർ ടി സി ബസ് ആണ് മറിഞ്ഞത്.ഒരു കുട്ടി ബസിനടിയില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും കുട്ടി മരണപ്പെട്ടു.പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഫയര്‍ഫോഴ്സും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം
KSRTC bus overturns; one child dies after falling under the bus
