ആലപ്പുഴ : ആലപ്പുഴയിൽ ചെട്ടിക്കാട് ഭാഗത്ത് ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതിയായ തുമ്പി ബിനുവും ജോൺ കുട്ടിയും ആണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇരുവർക്കും പരിക്കേറ്റു. പരിക്കേറ്റ ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും ഏറ്റുമുട്ടൽ

ശ്രമം നടന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Goons fight in the middle of the road; one person is in critical condition.
