മൂവാറ്റുപുഴ - പെരുമ്പാവൂര്‍ എംസി റോഡില്‍ ത്യക്കളത്തൂര്‍ പള്ളിത്താഴത്ത് വെള്ളിയാഴ്ച രാവിലെ 7.30 ഓടെ ഉണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സജാദ് (32) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

A young man died tragically when his pickup van lost control and crashed into a Torres lorry.
