#trainaciident | ചെറുതുരുത്തിയിൽ മൂന്നു പേരെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു

#trainaciident | ചെറുതുരുത്തിയിൽ മൂന്നു പേരെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു
Jan 20, 2025 12:55 AM | By Amaya M K

തൃശൂർ: ( piravomnews.in ) തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ മൂന്നു പേരെ ട്രെയിൻ തട്ടി. അപകടത്തിൽ ഒരാൾ മരിച്ചു.

ചെറുതുരുത്തി സ്വദേശി രവിയാണ് മരിച്ചത്. രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയുമാണ് ട്രെയിൻ തട്ടിയതെന്ന് ലോക്കോ പൈലറ്റ് അറിയിച്ചു. മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

Three #people were #hit by a #train in a #hurry; #One #died

Next TV

Related Stories
 എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

Feb 13, 2025 12:36 PM

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

പട്രോളിങ്ങിനിടെയാണ് കവർച്ചാശ്രമം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.എടിഎം ഷട്ടർ താഴ്ന്നു കിടന്നിരുന്നുവെങ്കിലും ഉള്ളിൽ വെളിച്ചവും ആളനക്കവും...

Read More >>
മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

Feb 13, 2025 12:24 PM

മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

പൊലീസും അന്വേഷിച്ചു. ബുധൻ രാവിലെ ആറിന്‌ സപ്ലൈക്കോയിൽ പോയ ബന്ധുവാണ്‌ സുമേഷിന്റെ വണ്ടി മാധവ ഫാർമസി ജങ്‌ഷനിലെ പള്ളിയുടെ സമീപം ഉപേക്ഷിച്ചനിലയിൽ...

Read More >>
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

Feb 13, 2025 12:11 PM

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

Feb 13, 2025 11:50 AM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനുസമീപത്തുനിന്ന്...

Read More >>
ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

Feb 13, 2025 11:37 AM

ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

തു​ട​ർ​ന്ന്, ഹൈ​വേ​യോ​ട് ചേ​ർ​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്...

Read More >>
ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Feb 13, 2025 11:28 AM

ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ര​ണ്ട് വ​ര്‍ഷം മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ കെ​സ്ത​രു ഗ്രാ​മ​ത്തി​ല്‍ വൈ​ഭ​വ് ഫി​റ്റ്‌​ന​സ് എ​ന്ന പേ​രി​ല്‍ ജിം ​തു​റ​ന്ന​ത്. ഡോ​ഗ്...

Read More >>
Top Stories