നടിയും ബിജെപി നേതാവുമായ ഖുശ്‌ബു അറസ്റ്റിൽ.

നടിയും ബിജെപി നേതാവുമായ ഖുശ്‌ബു അറസ്റ്റിൽ.
Jan 3, 2025 02:34 PM | By Jobin PJ

അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. അനുമതി വാങ്ങാതെ പ്രതിഷേധം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ്. വിഷയത്തിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കിയെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.

Actress and BJP leader Khushbu arrested.

Next TV

Related Stories
#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

Jan 4, 2025 08:11 PM

#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

ഇന്‍സ്‌പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്....

Read More >>
#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

Jan 4, 2025 08:02 PM

#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി...

Read More >>
#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

Jan 4, 2025 07:25 PM

#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

ഏത് ദുരന്തങ്ങളാൽ പരീക്ഷിക്കപ്പെട്ടാലും അതിൽ നിന്നെല്ലാം തന്നെ ഉയർത്തെഴുന്നേൽക്കും എന്നുള്ള ആത്മവിശ്വാസമാണ് തങ്കമണി ടീച്ചറുടെയും ഇവിടെ നൃത്തം...

Read More >>
എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

Jan 4, 2025 07:05 PM

എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്തു....

Read More >>
#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

Jan 4, 2025 06:44 PM

#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

അമ്മ രശ്മിയോടൊപ്പമാണ് ദേവിക പുരസ്കാരം വാങ്ങാൻ വേണ്ടി പ്രധാന വേദിയിൽ...

Read More >>
ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

Jan 4, 2025 03:57 PM

ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ്...

Read More >>
Top Stories