#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം
Jan 2, 2025 09:36 AM | By Amaya M K

ആലപ്പുഴ:(piravomnews.in) കലവൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ആക്രമണം. കലവൂര്‍ കാട്ടൂരിലാണ് സംഭവം. തങ്കമ്മ എന്ന സ്ത്രീയാണ് അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്.

വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. കവര്‍ച്ച നടത്തുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നാണ് നിഗമനം.

മര്‍ദ്ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതില്‍ വഴി വീട്ടുകാർ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ തങ്കമ്മയെ കാണുന്നത്.

കറുത്ത പാന്റ് ധരിച്ച മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. 

A #cloth is tied in the #mouth; An unknown #person #attacked the #housewife in #broad #daylight

Next TV

Related Stories
#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

Jan 4, 2025 08:11 PM

#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

ഇന്‍സ്‌പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്....

Read More >>
#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

Jan 4, 2025 08:02 PM

#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി...

Read More >>
#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

Jan 4, 2025 07:25 PM

#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

ഏത് ദുരന്തങ്ങളാൽ പരീക്ഷിക്കപ്പെട്ടാലും അതിൽ നിന്നെല്ലാം തന്നെ ഉയർത്തെഴുന്നേൽക്കും എന്നുള്ള ആത്മവിശ്വാസമാണ് തങ്കമണി ടീച്ചറുടെയും ഇവിടെ നൃത്തം...

Read More >>
എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

Jan 4, 2025 07:05 PM

എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്തു....

Read More >>
#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

Jan 4, 2025 06:44 PM

#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

അമ്മ രശ്മിയോടൊപ്പമാണ് ദേവിക പുരസ്കാരം വാങ്ങാൻ വേണ്ടി പ്രധാന വേദിയിൽ...

Read More >>
ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

Jan 4, 2025 03:57 PM

ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ്...

Read More >>
Top Stories