കോഴിക്കോട്: കൊയിലാണ്ടിയിൽ മൂത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചു. പന്തലായനി സ്വദേശി അതുല്യ (33) ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തു.
The woman who arrived on a scooter jumped into the river and died after stopping the scooter near the bridge.