---
title: " #accident | ആംബുലൻസ് ബൈക്കിലിടിച്ച് അപകടം ; യുവാവിന് പരുക്കേറ്റു"
english_title: "#Ambulance hit by #bike and #accident; The #young #man was #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/259444/ambulance-hit-by-bike-and-accident-the-young-man-was-injured"
published_at: "2024-12-28T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676f81c586766_ambulance.jpg"
keywords: []
---

#  #accident | ആംബുലൻസ് ബൈക്കിലിടിച്ച് അപകടം ; യുവാവിന് പരുക്കേറ്റു

> **Lead Summary:** തിരുവനന്തപുരം: ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്ന് ആംബുലൻസ് ബൈക്കിലിടിച്ച് അപകടം. യുവാവിന് പരുക്കേറ്റു.

## Article Content

തിരുവനന്തപുരം: ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്ന് ആംബുലൻസ് ബൈക്കിലിടിച്ച് അപകടം. യുവാവിന് പരുക്കേറ്റു.

പാറശാല പരശുവയ്ക്കലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

ബൈക്ക് യാത്രികൻ അപകടനില തരണം ചെയ്തു. എങ്കിലും സ്ഥിരം അപകടമേഖലയായി ഇവിടം മാറിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/259444/ambulance-hit-by-bike-and-accident-the-young-man-was-injured)