ആലപ്പുഴ: മകന്‍ കഞ്ചാവുമായി പിടിയില്‍ എന്ന വാർത്ത നിക്ഷേധിച്ച് യു പ്രതിഭ എംഎല്‍എ, നിയമ നടപടി സ്വീകരിക്കും. യു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍ എന്ന ഹെഡിങ് പ്രമുഖ മാധ്യമങ്ങളിൽ വാർത്ത വരുകയായിരുന്നു. കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത് എന്നാണ് പറയുന്നത് പ്രതിഭ യുടെ മകൻ അഭിഷേക് ആണ്. 90 ഗ്രാം കഞ്ചാവ് ആണ് എക്‌സൈസ് കണ്ടെത്തിയത്. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടന്നത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
The excise inspection took place when Kaniv and his friends were drinking.