ആലപ്പുഴ : (piravomnews.in) ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മരണാനന്തര ചടങ്ങിന്റെ തലേന്നാണ് മംഗലം മനയിൽ പരേതനായ അനിരുദ്ധന്റെയും സുഭാഷിണിയുടെയും മകൻ അനീഷ് (43) മരിച്ചത്.
വലിയഴീക്കൽ -തൃക്കുന്നപ്പുഴ റോഡിൽ മംഗലം കുറിച്ചിക്കൽ ജങ്ഷന് വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
On the eve of the #posthumous #ceremony, the son died in a #collision #between the #bikes