പിറവം: പോക്സോ കേസ് പ്രതി ബെന്നി വി വർഗീസിന് എതിരെയുള്ള കേസിന്റെ ഇതുവരെ ഉള്ള കാര്യങ്ങൾ വിലയിരുത്താനും, നടപടിക്രമങ്ങൾ വേഗത്തിലാക്കി പ്രതിയെ നിയമത്തിനു മുന്നിൽ എത്തിച്ചു പരമാവധി ശിക്ഷ ലഭിക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടും ബിജെപി പിറവം മണ്ഡലം സമിതിയും പഞ്ചായത്ത് / മുൻസിപ്പൽ സമിതി അംഗങ്ങളും ജില്ലാ സമിതി അംഗങ്ങളും പോലീസിന് പരാതി നൽകി.
POCSO suspect Benny V Varghese should be arrested and justice should be provided to the girl; BJP