#Unconscious | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കി; രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ.

#Unconscious | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കി; രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ.
Dec 23, 2024 03:41 PM | By Jobin PJ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽകൃഷ്ണ (19), ആലത്തൂർ വെളിയത്തുപറമ്പിൽ വീട്ടിൽ നിധിൻ (20) എന്നിവരെയാണ്‌ ഇൻസ്‌പെക്ടർ പി കെ ദാസ്, എസ് ഐ അശ്വിൻ റോയ്, എ എസ് ഐ ആഷ്‌ലിൻ ജോൺ, സിപിഒ വി.കെ കിരൺ, ഇ.എ ശ്രീജിത്ത്‌, എം. ആഷിഖ്, പി. സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

A minor girl was drugged and rendered unconscious; Two youths are in police custody.

Next TV

Related Stories
#Commission | കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും; കര്‍ശന നടപടി എടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം പി കുഞ്ഞായിഷ.

Dec 23, 2024 10:54 PM

#Commission | കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും; കര്‍ശന നടപടി എടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം പി കുഞ്ഞായിഷ.

പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിന്‍റെയും ആഭിചാര ക്രിയകളുടെയും പേരിൽ ചൂഷണം ചെയ്യുന്നവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കണം....

Read More >>
#trafficpolice | 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം.

Dec 23, 2024 06:13 PM

#trafficpolice | 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം.

നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ട്രാഫിക് അസിസ്റ്റന്റ് ആയാണ്...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.

Dec 23, 2024 06:05 PM

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത് ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ചാണ്...

Read More >>
2 താലി, 2 ഭർത്താക്കന്മാർ, രണ്ട് ഭർത്താക്കന്മാരോടും ഒപ്പം ഒരേ വീട്ടിൽ താമസം; ബഹുഭര്‍തൃത്വത്തിൽ ഞെട്ടി പൊതുസമൂഹം.

Dec 23, 2024 04:50 PM

2 താലി, 2 ഭർത്താക്കന്മാർ, രണ്ട് ഭർത്താക്കന്മാരോടും ഒപ്പം ഒരേ വീട്ടിൽ താമസം; ബഹുഭര്‍തൃത്വത്തിൽ ഞെട്ടി പൊതുസമൂഹം.

വീഡിയോയില്‍ സിന്ദുരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി ഇരിക്കുന്നത്....

Read More >>
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു

Dec 23, 2024 04:33 PM

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു

മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ...

Read More >>
#Arrest | കൊലപാതക കേസ് പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി.

Dec 23, 2024 03:33 PM

#Arrest | കൊലപാതക കേസ് പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി.

മത്സ്യം വാങ്ങുന്ന സ്ഥലത്ത് വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ...

Read More >>
Top Stories

News Roundup