#yellowfever | കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം ; 36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്

#yellowfever | കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം ;  36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്
Dec 23, 2024 07:39 PM | By Amaya M K

കൊച്ചി: (piravomnews.in) എറണാകുളം കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം. ഇതുവരെ 36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. നേരത്തെ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർ രോ​ഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലായിരുന്നു.

തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലും നിരീക്ഷണത്തിലുമാണ് കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരെക്കൂടാതെ കഴിഞ്ഞ ദിവസം നടത്തിയ ക്യാമ്പിലാണ് ഏഴ് പേർക്ക് കൂടി രോ​ഗബാധയുണ്ടായ കാര്യം വ്യക്തമാകുന്നത്.

#Spread of #yellow fever #causing #concern in #Kalamassery; 36 #people have been #confirmed #infected

Next TV

Related Stories
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു.

Dec 23, 2024 10:05 PM

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു.

ശ്യാം ബെന​ഗലിൻ്റെ വിടവാങ്ങൽ ചലച്ചിത്ര നിർമ്മാണ മേഖലയിലെ ഒരു യു​ഗത്തിൻ്റെ അവസാനം കൂടി...

Read More >>
#drowned | ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

Dec 23, 2024 08:14 PM

#drowned | ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

കൈ കഴുകാനായി ക്ഷേത്ര കുളത്തിൽ എത്തിയപ്പോൾ കാൽവഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത്...

Read More >>
#accident | ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു

Dec 23, 2024 08:09 PM

#accident | ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഞ്ചങ്ങാടി സ്കൂളിന് മുന്നിലായിരുന്നു അപകടം. പത്താഴക്കാട് ദയ ആംബുലൻസ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂർ എ ആർ...

Read More >>
#MukeshMLA | ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Dec 23, 2024 07:54 PM

#MukeshMLA | ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം...

Read More >>
#accident | റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

Dec 23, 2024 07:21 PM

#accident | റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

നാട്ടുകാർ പലതവണ അധികാരികൾക്ക് മുമ്പിൽ പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് മഹിള കോൺഗ്രസ് നേതാവ് സുമയ്യ റഷീദ്...

Read More >>
നിരവധി പുരുഷന്മാരുമായി വിവാഹം; ബന്ധം വേർപെടുത്തുമ്പോൾ ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് തട്ടിയെടുത്തത് 1.25 കോടി രൂപയോളം.

Dec 23, 2024 05:26 PM

നിരവധി പുരുഷന്മാരുമായി വിവാഹം; ബന്ധം വേർപെടുത്തുമ്പോൾ ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് തട്ടിയെടുത്തത് 1.25 കോടി രൂപയോളം.

സീമ തന്റെ ഇരകളെ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് കണ്ടെത്തിയിരുന്നത് എന്ന് തിരിച്ചറിഞ്ഞു. സാധാരണയായി വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യ...

Read More >>
Top Stories

News Roundup