ആമ്പല്ലൂരിൽ വനിതാ വർക്ക് ഷെഡ് ഉദ്ഘാടനം നടത്തി.

ആമ്പല്ലൂരിൽ വനിതാ വർക്ക് ഷെഡ് ഉദ്ഘാടനം നടത്തി.
Dec 18, 2024 04:08 PM | By Jobin PJ

ആമ്പല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ 52ആം നമ്പർ പ്രിയദർശിനി അംഗനവാടിയുടെ മുകൾ നില വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനും, പ്രദേശവാസികൾക്ക് ഒത്തുകൂടുന്നതിനും, കുട്ടികളുടെ പഠനാവശ്യങ്ങൾക്ക് സഹായകരമായും അടച്ചുറപ്പുള്ള ഹാൾ ആയി രൂപപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തന ക്ഷമമാക്കിയതിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് നിർവഹിച്ചു, പഞ്ചായത്തിന്റെ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും വാർഷിക പദ്ധതികളിൽ ഇക്കാര്യത്തിനായി ഫണ്ട്‌ വകയിരുത്തിയിരുന്നു, ചടങ്ങിൽ വാർഡ് മെമ്പർ ബീനാ മുകുന്ദൻ അധ്യക്ഷത വഹിച്ചു, മെമ്പർമാരായ എ എൻ ശശികുമാർ, ജയന്തി റാവു രാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെഎസ് രാധാകൃഷ്ണൻ, കൈരവം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, കില ഫാക്കൽറ്റി കെ എ മുകുന്ദൻ, എന്നിവർ ആശംസകൾ അർപ്പിച്ചു, എ എഫ് രഞ്ജൻ സ്വാഗതവും ഷാരി മനോജ് നന്ദിയും പറഞ്ഞു.

Women's Work Shed inaugurated at Amballur.

Next TV

Related Stories
ക്യാൻസറിനെതിരായ വാക്സിൻ വികസിപ്പിച്ചെടുത്തതായി റഷ്യ

Dec 18, 2024 04:50 PM

ക്യാൻസറിനെതിരായ വാക്സിൻ വികസിപ്പിച്ചെടുത്തതായി റഷ്യ

റഷ്യ ക്യാൻസറിനെതിരെ സ്വന്തം എംആർഎൻഎ വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്, ഇത് രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യും," റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ...

Read More >>
ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ

Dec 18, 2024 02:22 PM

ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ

ഏഴിന് 89 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസീസ് 275 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ 2.1 ഓവറിൽ വിക്കറ്റ്...

Read More >>
#stabbed | ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

Dec 18, 2024 01:17 PM

#stabbed | ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ ആ​ദ്യം ശ്രീ​ക​ണ്ഠ​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി.​കോ​ള​ജ്...

Read More >>
#sexualassault | പൂ​ജാ​രി ച​മ​ഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

Dec 18, 2024 12:57 PM

#sexualassault | പൂ​ജാ​രി ച​മ​ഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​ന്നാം പ്ര​തി ഒ​രു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും ര​ണ്ടാം പ്ര​തി ര​ണ്ടു വ​ർ​ഷ​വും അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം....

Read More >>
#murder | മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

Dec 18, 2024 12:24 PM

#murder | മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ്...

Read More >>
#case | വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു

Dec 18, 2024 10:46 AM

#case | വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു

സംഘർഷത്തെ തുടർന്ന് അര മണിക്കൂറോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ബസ് കാലിൽ കയറി വിദ്യാർഥിനിക്ക് പരിക്കേറ്റെന്ന് വ്യക്തമായ സാഹചര്യത്തിലാണ്...

Read More >>
Top Stories